insight kerala

Follow:
4951 Articles

PSC പരീക്ഷാ തട്ടിപ്പിൽ കേസെടുത്ത് ക്രൈംബ്രാഞ്ച് ; PSC ഉദ്യോഗസ്ഥർ പ്രതികൾ

തിരുവനന്തപുരം: PSC പരീക്ഷാ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പിലാണ് കേസെടുത്തത്. PSC ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ്. FIR ൽ ആരുടെയും പേരില്ല. നിയമോപദേശം

“പെൺമക്കൾ എന്ന് പറഞ്ഞിട്ടില്ല; മക്കൾ എന്നാണ് പറഞ്ഞത്”; മുഖ്യമന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം: പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിനിമയുടെ വ്യാജപതിപ്പുകൾക്കെതിരെ കർശന നടപടി; 1263 വെബ്സൈറ്റുകളും 4996 ടെലഗ്രാം ചാനലുകളും നിരോധിച്ചു

ദില്ലി: സിനിമയുടെ വ്യാജ പതിപ്പുകൾ വ്യാപകമാകുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത് വരുന്നു. മലയാള , തെന്നിന്ത്യൻ സിനിമകൾക്ക് ശാപമായി മാറിയ വലിയൊരു ചോർത്തലിന്റെ നിഗൂഡതകളിലേക്കാണ് അന്വേഷണം

വടകര ലഹരി കേസ്; ഞെട്ടിക്കുന്ന വിവരങ്ങൾ ; പെൺകുട്ടികളെ അധ്യാപികമാർ ലക്ഷ്യമിട്ടു ; ഡാൻസ് ക്ലാസ് മറയാക്കി

കോഴിക്കോട് : വടകര അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പിടിയിലായ അധ്യാപികമാർ വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നവരാണ്. ഇവർ പെൺകുട്ടികളായ വിദ്യാർഥികളെയാണ് ലക്ഷ്യമിട്ടിരുന്നത്. ഡാൻസ് ക്ലാസ്

ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു

ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അവഹേളിച്ച ആർഎസ്എസ് നേതാവ് ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെയായിരുന്നു അവഹേളനം. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. മോഹൻദാസിന്റെ

എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു

കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു.അജാനൂർ മാണിക്കോത്തെ കരുണാകരന്റെ ഭാര്യ യശോദ (56) ആണ് മരിച്ചത്. പനിയും ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് ചികിത്സയിലിരിക്കെ ഇവർ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച്

എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ നീക്കം; ചീഫ് സെക്രട്ടറി സർക്കാരിന് ശുപാർശ നൽകി

തിരുവനന്തപുരം : ADGP എം ആർ അജിത് കുമാറിന് സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ പകരം സ്ഥാനക്കയറ്റം ജയിൽ മേധാവിയായ ADGP എസ് ശ്രീജിത്തിന് നൽകാൻ നീക്കം. ശ്രീജിത്തിന് ഡിജിപി

DYFI യ്ക്കെതിരെ രൂക്ഷ വിമർശനവുമായി SFI നേതാവ്

തിരുവനന്തപുരം: DYFI തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ SFI സംസ്ഥാന കമ്മിറ്റി അംഗമാണ് അതിരൂക്ഷ വിമർശനമുന്നയിച്ചത്. LDF സർക്കാരിൻ്റെ കാലത്ത് നടന്ന PSC പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിക്കാത്ത DYFI

അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്‌പെന്‍ഷന് സ്റ്റേയില്ല, ഹർജി തള്ളി CAT

തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി.

എകെജി ഭവനിൽ പൊലിസ് ; SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റുചെയ്യാൻ നീക്കം

ദില്ലി: ദില്ലി എകെജി ഭവനിൽ പോലീസ്. അത്യന്തം നാടകീയ രംഗങ്ങളാണ് എകെജി ഭവനിൽ അരങ്ങേറുന്നത്. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ

- Advertisement -
Ad image