insight kerala

Follow:
4950 Articles

തിരുവനന്തപുരത്ത് ലോൺ ആപ്പ് തട്ടിപ്പ് സംഘം പിടിയിൽ; 18 ഉത്തരേന്ത്യാക്കാർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ലോൺ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. വിവിധ രാജ്യക്കാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സംഘത്തിലെ 18 ഉത്തരേന്ത്യക്കാരെ ഡാൻസാഫ്

പൊതുപരീക്ഷ ബിൽ നാളെ പാർലമെൻ്റിൽ; ചർച്ചയിൽ പ്രതിപക്ഷം സഹകരിക്കും

ദില്ലി : ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ ലോക്സഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരീക്ഷ ഭേദഗതി ബില്ലിന്‍ മേലുള്ള ചര്‍ച്ചയിൽ പ്രതിപക്ഷം സഹകരിക്കും. നാളെയാണ് ലോക്‌സഭയിൽ ചർച്ച. പ്രതിപക്ഷവുമായി

കരൂർ ദുരന്തം; വിജയ്ക്ക് തിരിച്ചടി; സർക്കാർ ജോലി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ : കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനത്തിന് തിരിച്ചടി. നിയമന ഉത്തര മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ടി ജി മോഹൻദാസിനെതിരെ കേസ്; സൈബർ സെൽ ഐജി പി പ്രകാശ് അന്വേഷിക്കും

സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണം. സൈബർ സെൽ ഐജി പി പ്രകാശ് കേസ് അന്വേഷിക്കും. ആഭ്യന്തരമന്ത്രിയാണ്

ഡിആർഡിഒ ഡാറ്റ ചോർന്നു? മിസൈൽ രേഖകൾ അടക്കം ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്?

ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ)31 ജിബി ഡാറ്റ ചോർന്നതായി സംശയം. ഡാർക്ക് വെബിൽ 8,000 ഡോളറിന് വിൽപ്പനയ്ക്ക് വെച്ചതായാണ് കണ്ടെത്തൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന

ഡിആർഡിഒ ഡാറ്റ ചോർന്നു? മിസൈൽ രേഖകൾ അടക്കം ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്?

ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ)31 ജിബി ഡാറ്റ ചോർന്നതായി സംശയം. ഡാർക്ക് വെബിൽ 8,000 ഡോളറിന് വിൽപ്പനയ്ക്ക് വെച്ചതായാണ് കണ്ടെത്തൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന

ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കേന്ദ്ര സർവകലാശാല; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കാസർക്കോട് : വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തുക കേന്ദ്ര സർവകലാശാല. സാമൂഹ്യ മാധ്യമത്തിലൂടെയാണ് മന്ത്രിയെ പുകഴ്ത്തി രംഗത്ത് വന്നത്. മന്ത്രിയുടെ

ധർമ്മേന്ദ്ര പ്രധാന് പാർലമെൻ്റിൽ വൻ സ്വീകരണം നൽകി ഭരണപക്ഷ എംപിമാർ

ദില്ലി : നീറ്റ് പരീക്ഷാക്രമക്കേടിനെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ രാജിവച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിക്ക് ശേഷം ഇന്ന് ആദ്യമായി പാർലമെന്റിലെത്തി. വാഹനത്തിൽ നിന്ന്

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ചെലവ് ചുരുക്കണമെന്ന് വകുപ്പുകൾക്ക് സർക്കുലർ

ഭരണം മാറിയെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അടുത്ത ബജറ്റിൽ കർശനമായ ചെലവു ചുരുക്കൽ വേണ്ടി വരുമെന്നും വകുപ്പുകൾക്ക് അയച്ച സർക്കുലറിൽ ധനവകുപ്പ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള

വീണ്ടും അമീബിക് മസ്തിഷ്‌ക മരണം; കോഴിക്കോട് 49 കാരൻ

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് ഒരാൾ മരിച്ചു. ചികിത്സയിൽ ഉണ്ടായിരുന്ന നടേരി സ്വദേശി ബിജുവാണ് മരിച്ചത്. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എങ്ങനെയാണ്

- Advertisement -
Ad image