insight kerala

Follow:
4953 Articles

KSRTCയുടെ സ്വന്തം കൊറിയർ സർവീസ് നാളെ മുതൽ

സ്വന്തം നിലയിൽ കൊറിയർ സർവീസ് നടത്താൻ KSRTC. കെഎസ്ആർടിസി & ലോജിസ്റ്റിക് സർവീസ് കോർപ്പറേഷൻ നേരിട്ട് സർവീസ് നടത്തും. കൊറിയർ സർവീസ് നാളെ മുതൽ പ്രാബല്യത്തിൽ വരും.

ജറുസലേമിലെ ഏറ്റവും വിശുദ്ധമായ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അല്‍-അഖ്‌സ പിടിക്കാന്‍ ഇസ്രയേല്‍; അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി വിളിച്ച ജോര്‍ദാന്‍; അറബ്‌രാജ്യങ്ങളും യഹൂദരാഷ്ട്രവും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുന്നു

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് കെ വി നിരഞ്ജന്‍ ജറുസലേമിലെ ഏറ്റവും വിശുദ്ധമായ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അല്‍-അഖ്‌സ മസ്ജിദ് പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍, പശ്ചിമേഷ്യയെ വീണ്ടും

ആശുപത്രിയ്ക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യ മന്ത്രിക്ക് സ്വീകരണം

കൊല്ലം : ആശുപത്രിക്കുള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രിക്ക്സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം. ആശുപത്രി സന്ദർശിക്കാൻ എത്തിയമന്ത്രി കെ.മുരളീധരനെ എൻജിഒ സംഘടന ഷാൾ

രക്ഷാപ്രവർത്തകൻ രാജേഷിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; വീടിൻ്റ നിർമ്മാണം സർക്കാർ ഏറ്റെടുക്കും

കണ്ണൂർ ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിന്റെ സംസ്കാരം സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളുടെ നടത്തും. രാജേഷിന്റെ പണിതീരാത്ത വീടിൻ്റെ നിർമ്മാണം

ക്ഷേത്രനടയിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 15 കാരനെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു

2023 ഓഗസ്റ്റ് 30 നായിരുന്നു തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം ആദിശേഖർ എന്ന 15 വയസ്സുകാരനെ പ്രിയരഞ്ജൻ എന്നയാൾ കാറിടിച്ച് കൊലപ്പെടുത്തിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കേസ്

“ആരോപണ വിധേയൻ പോലീസ് തലപ്പത്ത്”; ശ്രീജിത്തിനെതിരെ വിമർശനവുമായി സമസ്ത

കോഴിക്കോട്: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കുന്നതില്‍ വിമര്‍ശനവുമായി സമസ്ത. ശ്രീജിത്തിനെ ഡിജിപിയാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തിയാണ് സമസ്തയുടെ വിമര്‍ശനം. കോടതിയുടെ വിമര്‍ശനം ഔചിത്യം കൊണ്ടുമാത്രമാണെന്ന്

മുഖ്യമന്ത്രിയുടെ പ്രസ് മീറ്റിൽ വിചിത്ര നടപടി; ചോദ്യം ചോദിക്കുന്നവരെ പകർത്താൻ ക്യാമറയുമായി പിആർഡി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്ന ഹാളിൽ വിചിത്രമായ നടപടി. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ പകർത്തിയെടുക്കാൻ ക്യാമറ സ്ഥാപിച്ചു. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ വാർത്താസമ്മേളനം നടക്കുന്ന കോൺഫറൻസ്

ഒടുവിൽ ഖേദം പ്രകടിപ്പിച്ച് സിപി ജോൺ

പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര സ്ത്രീകളെ അധിക്ഷേപിച്ചുള്ള പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി ജോൺ. പ്രസ്താവനയിൽ താൻ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും ബുദ്ധിമുട്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ആക്ഷേപിക്കാൻ

അബിൻ വർക്കി MLAയ്ക്ക് വാഹനാപകടത്തിൽ പരിക്ക്

പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്കേറ്റു. ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അബിൻ വർക്കി

‘അങ്ങേയറ്റം നിന്ദ്യം; അവഹേളനം’; ഗതാഗത മന്ത്രിക്കെതിരെ പിണറായി

തിരുവനന്തപുരം : ഗതാഗതമന്ത്രി സി പി ജോണിൻ്റെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രസ്താവന അങ്ങേയറ്റം നിന്ദ്യവും അവഹേളനവും ആണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

- Advertisement -
Ad image