insight kerala

Follow:
4953 Articles

രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ്; വീഴ്ച ഉണ്ടായതായി കളക്ടർ; നടപടിയെടുക്കുമെന്ന് മന്ത്രി

കണ്ണൂർ : രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച ഉണ്ടായെന്ന് കണ്ണൂർ കളക്ടർ. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു. എല്ലാവിധ സംവിധാനങ്ങളും കൃത്യമായി

‘ആരോഗ്യമന്ത്രിയുടെ പിഎസ് അമിത അധികാരം പ്രയോഗിക്കുന്നു; വനിതാ സർജനോട് അപമര്യാദയായി പെരുമാറി’; KGMOA

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ പി എസിനെതിരെ പരാതിയുമായി ഡോക്ടർമാരുടെ സംഘടന രംഗത്ത്. പി എസ് അധികാരപരിധിക്ക് അപ്പുറത്തേക്ക് ഇടപെടുന്നു. വനിത സർജനോട് അപമര്യാദയായി പെരുമാറി. പരിശോധന എന്ന

അർജുൻ ആയങ്കി എവിടെ? സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും സജീവം; ഒളിവിലിരുന്ന് വെല്ലുവിളി തുടരുന്നു

സാമൂഹ്യ മാധ്യമങ്ങളിൽ അർജുൻ ആയങ്കി ഇപ്പോഴും സജീവമാണ്. എന്നിട്ടും കണ്ടെത്താൻ പോലീസിന് കഴിയുന്നില്ല. അർജുൻ ആയങ്കിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മറ്റാരോ ആണെന്ന സംശയത്തിലാണ് പോലീസ്.

അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് 8 ദിവസം; പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് ബന്ധുക്കളുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. ഷിജിനെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് അഞ്ചുതെങ്ങില്‍ കുടുംബം റോഡില്‍ കുത്തിയിരിക്കുകയാണ്. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതിലാണ് കുടുംബത്തിന്റെ

‘ഉന്നതി’ വീണ്ടും ‘ഊര്’ ആകുന്നു; ഗോത്ര സംസ്‌കാരത്തിൻ്റെ ഭാഗമെന്ന് മന്ത്രി

ആദിവാസി ഗോത്ര വിഭാഗങ്ങളുടെ താമസ സ്ഥലം ഉന്നതി എന്നത് ഊര് എന്നാക്കി മാറ്റാൻ സർക്കാർ . ഊര് എന്നത് അവരുടെ സംസ്‌കാരത്തിൻ്റെ ഭാഗമാണെന്ന് മന്ത്രി കെ എ

”മൂന്ന് ഭാര്യമാരെയും ചൂഷണം ചെയ്തശേഷം ഉപേക്ഷിച്ചു; മദ്യപാനവും ആഢംബര ജീവിതും സിനിമാഭ്രമവും; വീട് വിറ്റ് പോയി എന്ന് കള്ളം പറഞ്ഞ് പണം തട്ടി”; നടന്‍ മോഹന്‍ ശര്‍മ്മക്കെതിരെ ഗുരുതര ആരോപണങ്ങള്‍

കെ വി നിരഞ്ജന്‍ ചെന്നൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലെ സോഷ്യല്‍ മീഡിയിലെ ഒരു പ്രധാന വാര്‍ത്ത നടനും നിര്‍മ്മാതാവുമായ മോഹന്‍ ശര്‍മ്മയുടെ ജീവിതമാണ്. ചട്ടക്കാരി, നെല്ല് തുടങ്ങിയ

“ക്ഷേമ പെൻഷൻ സർക്കാർ അട്ടിമറിക്കുന്നു”; പ്രതിഷേധവുമായി സിപിഎം

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം . വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ ഉൾപ്പെടെ

വെള്ളപ്പൊക്കം വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട : ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഓഫ് റോഡ് വാഹനത്തിന് പിഴ ഇട്ടതിന് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എംവിഡി ഉദ്യോഗസ്ഥനാണ് സസ്പെൻഷൻ. അടൂരിലെ എംവിഡി ഉദ്യോഗസ്ഥൻ ലൈജുവിനാണ് സസ്പെൻഷൻ.

മിൽമ നെയ്യ് ; പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു, എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്

ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ മീഡിയവണിന്. കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തും ദേവസ്വം ബോർഡ് മുൻ

വള്ളം മറിഞ്ഞ് അപകടം; മകനെ കണ്ടുകിട്ടാൻ പോലീസ് സ്റ്റേഷനിൽ അമ്മയുടെ പ്രതിഷേധം

കൊല്ലം : നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം ആരംഭിച്ചു. കാണാതായ മകനെ കണ്ടെത്തുന്നതുവരെ കോസ്റ്റൽ പൊലീസ്

- Advertisement -
Ad image