KSRTCയുടെ സ്വന്തം കൊറിയർ സർവീസ് നാളെ മുതൽ

insight kerala

സ്വന്തം നിലയിൽ കൊറിയർ സർവീസ് നടത്താൻ KSRTC. കെഎസ്ആർടിസി & ലോജിസ്റ്റിക് സർവീസ് കോർപ്പറേഷൻ നേരിട്ട് സർവീസ് നടത്തും. കൊറിയർ സർവീസ് നാളെ മുതൽ പ്രാബല്യത്തിൽ വരും. ​അടിയന്തര നടപടികൾ സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. KSRTC ജനറൽ മാനേജരാണ് ഇതുസംബന്ധിച്ച മെമ്മോറാണ്ടം പുറപ്പെടുവിച്ചത്..

Share This Article