insight kerala

Follow:
4914 Articles

ഇത് ‘മഹേഷിന്റെ പ്രതികാരമോ’? മോഹന്‍ലാലിനെ സൈഡ്‌റോളിലാക്കി അപമാനിച്ചു; എക്സ്റ്റന്‍ഡഡ് കാമിയോ റോളിനെ തുല്യ പ്രധാന്യം എന്ന് പറഞ്ഞ് പ്രചാരണം നടത്തി വഞ്ചിച്ചു; പേട്രിയറ്റ് സിനിമക്കതെിരെ ലാല്‍ ഫാന്‍സ്

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്- സിനിമ എം മാധവദാസ് താരരാജാക്കന്‍മ്മാരായ മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്നും, 125 കോടിയുടെ ബജറ്റുള്ള ബ്രഹ്‌മാണ്ഡ ചിത്രമെന്നൊക്കെ, കൊട്ടിഘോഷിച്ച് വന്ന പേട്രിയറ്റ്

മോഷണം ആരോപിച്ച് ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിക്ക് ക്രൂര പീഡനം

പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിക്ക്് ക്രൂരപീഡനമെന്ന് പരാതി പരാതി കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിനെതിരെ വിദ്യാര്‍ത്ഥിയെ തലകീഴായി കെട്ടിത്തൂക്കി, മര്‍ദ്ദിച്ചു 500

ആദിത്യൻ്റെ മരണം; കോളേജിനെതിരെ കൂടുതൽ വിദ്യാർഥികൾ

ബംഗളൂരുവിൽ മരിച്ച നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ കോളേജിനെതിരെ കൂടുതൽ വെളിപെടുത്തലുകൾ. അധ്യാപകന്റെ മാനസിക പീഡനവും ശാരീരിക ഉപദ്രവവും കാരണം 18 പേർ കൂടി പഠനം ഉപേക്ഷിച്ചതായി

ഇന്ധനവില വർദ്ധിക്കാൻ സാധ്യത; ഗാർഹിക എൽപിജിയും വർധിച്ചേക്കും

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിനും ഡീസലിനും ഉടനെ വില വർദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ആഗോളതലത്തിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയർന്നത് എണ്ണ

തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്

ഇടുക്കി തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.പട നയിച്ചവൻ നാടു നയിക്കും എന്നാണ് ബോർഡിൽ

തൃശ്ശൂരിൽ ഇടിമിന്നലേറ്റ് വീടിൻറെ ചുവർ ഇടിഞ്ഞുവീണു മൂന്നുപേർക്ക് പരിക്ക്

തൃശ്ശൂർ ചാവക്കാട് ഇടിമിന്നലേറ്റ് വീടിൻറെ ചുവർ ഇടിഞ്ഞുവീണു മൂന്നുപേർക്ക് പരിക്ക്. ചാവക്കാട് മണത്തല അയനിപ്പുള്ളി വീട്ടിൽ മനോജ് (42),സ്മൃതി (34), മകൾ ജ്യോതി ഏഴ് വയസ്സ് എന്നിവർക്കാണ്

ആനാട് വാഹനാപകടം; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം ആനാട് വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാർ സ്കൂട്ടറിലിടിച്ചശേഷം യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു തിരുവനന്തപുരം- തെങ്കാശി റോഡിൽ ഇന്നലെയായിരുന്നു അപകടം

നാളെ സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിംഗ്; തൃണമുൽ കോൺഗ്രസ് സുപ്രീംകോടതിയിൽ

ഡൽഹി : ബംഗാളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ചിരുന്നു. ഇതിനെതിരെയാണ് മമതാ ബാനർജി സുപ്രീംകോടതിയെ സമീപിച്ചത്.

കോതമംഗലത്ത് ശക്തമായ കാറ്റും മഴയും; പൂയംകുട്ടി റോഡിൽ മരങ്ങൾ കടപുഴകി റോഡിലേക്ക്

എറണാകുളം ജില്ലയിലെ കോതമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും പൂയംകുട്ടി റോഡിൽ മരങ്ങൾ കടപുഴകി റോഡിലേക്ക് പതിച്ചു. വാഹനത്തിനും കേടുപാടുകൾ ഉണ്ടായി. വൈദ്യുത പോസ്റ്റുകളും തകർന്നു. ഫയർഫോഴ്സ് എത്തി

“ബിജെപിയുടെ തുറന്ന അക്കൗണ്ട് സിപിഎം ഇരട്ട പൂട്ടിട്ട് പൂട്ടിയിരിക്കുയാണ്. അത് തുറക്കില്ല”; വി ശിവൻകുട്ടി

എൽഡിഎഫിനെ നയിക്കുന്നത് പിണറായി വിജയൻ തന്നെയെന്നും ബിജെപിയുടെ തുറന്ന അക്കൗണ്ട് സിപിഎം ഇരട്ട പൂട്ടിട്ട് പൂട്ടിയിരിക്കുയാണെന്നും അത് തുറക്കില്ലെന്നും വി ശിവൻകുട്ടി. പിണറായി വിജയന്റെ ചരിത്രത്തിനൊപ്പം എത്ര

- Advertisement -
Ad image