ആനാട് വാഹനാപകടം; ദൃശ്യങ്ങൾ പുറത്ത്

insight kerala

തിരുവനന്തപുരം ആനാട് വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

കാർ സ്കൂട്ടറിലിടിച്ചശേഷം യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു

തിരുവനന്തപുരം- തെങ്കാശി റോഡിൽ ഇന്നലെയായിരുന്നു അപകടം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പേരയം പാണയം സ്വദേശി വിനയകുമാർ (39) ആണ് മരിച്ചത്

Share This Article