തൃശ്ശൂരിൽ ഇടിമിന്നലേറ്റ് വീടിൻറെ ചുവർ ഇടിഞ്ഞുവീണു മൂന്നുപേർക്ക് പരിക്ക്

insight kerala

തൃശ്ശൂർ ചാവക്കാട് ഇടിമിന്നലേറ്റ് വീടിൻറെ ചുവർ ഇടിഞ്ഞുവീണു മൂന്നുപേർക്ക് പരിക്ക്. ചാവക്കാട് മണത്തല അയനിപ്പുള്ളി വീട്ടിൽ മനോജ് (42),
സ്മൃതി (34), മകൾ ജ്യോതി ഏഴ് വയസ്സ് എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം

Share This Article