ഇടുക്കി തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.
പട നയിച്ചവൻ നാടു നയിക്കും എന്നാണ് ബോർഡിൽ ഉള്ളത്.
വി ഡി സതീശന്റെ പൂർണ്ണകായ ചിത്രത്തോടൊപ്പം “നിലപാടിന്റെ രാജകുമാരന് അഭിവാദ്യം” എന്നും എഴുതിയിട്ടുണ്ട്.
ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്
തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്
