മോഷണം ആരോപിച്ച് ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിക്ക് ക്രൂര പീഡനം

insight kerala

പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിക്ക്് ക്രൂരപീഡനമെന്ന് പരാതി

പരാതി കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിനെതിരെ

വിദ്യാര്‍ത്ഥിയെ തലകീഴായി കെട്ടിത്തൂക്കി, മര്‍ദ്ദിച്ചു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

500 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം

അവധിക്കാലത്ത് വീട്ടില്‍ എത്തിയപ്പോഴാണ് കുട്ടികള്‍ വിവരം പുറത്തുപറയുന്നത്

രക്ഷിതാക്കളുടെ പരാതിയില്‍ പുനലൂര്‍ പോലീസ് കേസെടുത്തു

രണ്ടുപ്പേര്‍ കസ്റ്റഡിയില്‍

സ്ഥാപനത്തിലെ വാര്‍ഡും പാചകക്കാരനുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്

വീട്ടിലെ സാമ്പത്തിക പരാധീനതമൂലമാണ് കുട്ടികളെ സ്ഥാപനത്തില്‍ നിര്‍ത്തി പഠിപ്പിച്ചിരുന്നത്.

Share This Article