insight kerala

Follow:
4916 Articles

സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള

നോയിഡയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടുത്തം

ഉത്തർപ്രദേശിലെ നോയിഡയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം. നോയിഡ സെക്ടർ 74-ലെ പ്രമുഖ റസിഡൻഷ്യൽ സൊസൈറ്റിയായ 'ഐവി കൗണ്ടി'യിലെ ഇരുപതുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലാണ് പുലർച്ചയോടെ തീപിടുത്തം

“ഫോൺ വിളിച്ചാൽ പോലും ആ നേതാവ് എടുക്കാറില്ല; നേരിടുന്നത് ക്രൂരമായ അവഗണന” എം വി ഗോവിന്ദനെ ലക്ഷ്യമിട്ട് വിനോദിനി കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ മുനവെച്ച വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നാണ് വിമര്‍ശനം. തങ്ങളെ നേതാക്കള്‍

അണ്ണാമലൈ ബിജെപി വിടുന്നു; നാളെ 12 മണിക്ക് സോഷ്യൽ മീഡിയയിൽ ലൈവ് പ്രഖ്യാപനം

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച സസ്പെൻസ് അവസാനിപ്പിക്കാൻ നാളെ ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം

‘മുസ്ലിം യുവാക്കള്‍ ബൈക്കുകളും സുറുമയുമൊക്കെയായി കൂടുതല്‍ ആകര്‍ഷകരായി പെണ്‍കുട്ടികള്‍ക്ക് തോന്നുന്നുണ്ടാകാം”; ലൗജിഹാദിനെ ന്യായീകരിക്കുന്നോ? വിവാദമായി നിവേദിത മേനോന്റെ പോഡ്കാസ്റ്റ്

special report എം മാധവദാസ് ന്യൂഡല്‍ഹി: എന്നും സംഘപരിവാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയം കണ്ണിലെ കരടാണ് ജെഎന്‍യു മുന്‍ പ്രൊഫസറും ആക്റ്റീവിസ്റ്റുമായ നിവേദിത മേനോന്‍. കാശ്മീര്‍ വിഷയത്തിലും സിഐഎ

നിയമസഭയിൽ “ചേര” കയറി; ഫയർഫോഴ്സ് പിടികൂടി

നിയമസഭാ മന്ദിരത്തിലും ചേര ശല്യം. സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ചതിനെത്തുടർന്നുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെ സഭാമന്ദിരത്തിലെത്തിയ ചേരയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്. വൈകുന്നേരത്തോടെയായിരുന്നു

“മുഖ്യമന്ത്രി കസേര പോലും പുല്ലുപോലെ വലിച്ചെറിഞ്ഞ പാർട്ടിയാണ് സിപിഐ” രണ്ടും കൽപ്പിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് പദവിയിൽനിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരൂവെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമെടുത്തു. വീട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും സിപിഎമ്മിന്

ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്രമന്ത്രി പദം ഒഴിയും

കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പദവി ഒഴിയാൻ സാധ്യത. രാജ്യസഭാ സീറ്റ് നൽകിയിട്ടില്ല. മധ്യപ്രദേശിൽ രാജ്യസഭാ സീറ്റിലേക്ക് ജോർജ് കുര്യനെ പരിഗണിച്ചില്ല. ജോർജ് കുര്യൻ,

നാലാഞ്ചിറയിലെ കൊലപാതകം; റെയിൽവേ ട്രാക്കിൽ കണ്ടത് പ്രതിയുടെ മൃതദേഹം?

തമിഴ്നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിൽ കണ്ട മൃതദേഹം നാലാഞ്ചിറയിൽ കൊല നടത്തിയ പ്രതി സുരേഷിന്റേതെന്ന് സംശയം.കൊലപാതക ശേഷം കാറുമായി കടന്ന പ്രതി സുരേഷിന്റെ മൊബൈൽ ലൊക്കേഷൻ നോക്കി

കടകംപള്ളിയുടെ സിപിഎം ഓഫീസ് നഗരസഭ അധികൃതർ പൊളിക്കുന്നു; സ്ഥലത്ത് കൂടുതൽ പൊലീസ്

തിരുവനന്തപുരം ആനയറയിലെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സി.പി.എം ഓഫീസ് അധികൃതർ ഒഴിപ്പിക്കുന്നു. കോവിഡ് ഹെല്പ് ഡെസ്ക് എന്ന മറവിൽ പ്രവർത്തിച്ച പാർട്ടി ഓഫീസാണ് ഒഴിപ്പിക്കുന്നത്. കടകംപള്ളി

- Advertisement -
Ad image