insight kerala

Follow:
4916 Articles

സലിംകുമാറിന് വിട; അന്ത്യം കൊച്ചി അമൃത ആശുപത്രിയിൽ

കൊച്ചി: മൂന്ന്​ പതിറ്റാണ്ടോളം മലയാള വെള്ളിത്തിരയിൽ നിലക്കാത്ത ചിരിയുടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളുടെയും വിസ്മയം ഒരുക്കിയ നടൻ സലിം കുമാർ ഇനി ചിരിയോർമ. എറണാകുളം അമൃത ആശുപത്രിയിൽ

SNDP നേതാവ് കെ കെ മഹേശൻ്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരൻ

എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ.കെ മഹേശന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.മഹേശന്‍റെ ഭാര്യ ഉഷാദേവിയുടെ അപേക്ഷയിൽ അന്വേഷണം വേണമെന്നും

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച മുഖ്യപ്രതി അക്ബർ അലി പിടിയിൽ

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി പിടിയിൽ. പാലക്കാട്‌ ചെർപ്പുളശ്ശേരിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ

സലിം കുമാറിൻ്റെ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല; വെൻ്റിലേറ്ററിൽ തുടരുന്നു

കൊച്ചി: നടൻ സലിം കുമാറിൻ്റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡയാലിസിസ്

കനത്ത മഴ; മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോഡ് : വീടിന്റെ മതിലിടി‌ഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. കാസർകോട് ആദൂർ സഞ്ചക്കടവിലാണ് ദാരുണ സംഭവം നടന്നത്. അബൂബക്കറിന്റെ കുട്ടികളായ മുൻസീർ (10)​, മുസമ്മിൻ

കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും; രാജി പിൻവലിച്ചു; അനുനയ നീക്കം ഫലംകണ്ടു

കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാജി വെച്ചത് ചില തെറ്റിദ്ധാരണകളുടെ

ബി അശോകും എൻ പ്രശാന്തും സർവീസിലേക്ക്; സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോക്, എൻ പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അച്ചടക്ക നടപടി നേരിടേണ്ടി വന്ന ഐഎഎസ്

ബന്ധു നിയമനം OK ; സണ്ണി ജോസഫിന് കെപിസിസിയുടെ പിന്തുണ ; യോഗത്തിൽ ഒരു വിഭാഗം വിമർശനം ഉന്നയിച്ചു

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ച വിഷയം ചർച്ചയായി. അടുത്ത വിമർശനം ഒരു വിഭാഗം നേതാക്കൾ നടത്തി. ഇടത് സർക്കാറിന്റെ കാലത്ത്

സണ്ണി ജോസഫ് KPCC അധ്യക്ഷ പദവി ഒഴിയുന്നു; നേതൃയോഗത്തിൽ സന്നദ്ധത അറിയിച്ചു

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ഹൈക്കാമാഡിനോട് ആവശ്യപ്പെട്ടെന്ന് സണ്ണി ജോസഫ്. കെപിസിസി നേതൃയോഗത്തിലാണ് സണ്ണി ജോസഫ് രാജി സന്നദ്ധത അറിയിച്ചത്. മന്ത്രി പദവി ഏറ്റെടുത്ത

ഇ ശ്രീധരൻ്റെ റിപ്പോർട്ട് പഠിക്കാൻ വിദഗ്ധ സമിതിയെ വച്ച് സർക്കാർ

അതിവേഗ റെയിൽ പാതയിൽ മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുകയാണ് സർക്കാർ. റിപ്പോർട്ട് പഠിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. രക്തസമ്മതിയുടെ റിപ്പോർട്ട് കൂടി

- Advertisement -
Ad image