insight kerala

Follow:
4916 Articles

രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അവഗണനയാണ് പുഴുവരിക്കാന്‍ കാരണമായതെന്നും ഡ്രസ് ചെയ്ത

“രഹസ്യ രേഖകൾ പുറത്തുപോയി” സഭയിൽ സതീശൻ-പിണറായി പോര്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സര്‍ക്കാര്‍. മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ

ആകെ കടം 5.07 ലക്ഷം കോടി; വിരമിക്കൽ പ്രായം ഉയർത്തണം; കിഫ്‌ബിയെ ബജറ്റിലാക്കണം; ശമ്പള പരിഷ്‌കരണം 10 വർഷത്തിൽ മതി

സർക്കാർ ധവളപത്രം പുറത്തിറക്കി. നിയമ സഭയുടെ മേശപ്പുറത്ത് വച്ചു സംസ്ഥാനത്തിൻ്റെ ആകെ കടം 5.07 ലക്ഷം കോടി രൂപയാണ് കിഫ്‌ബിയ്ക്ക് 21000 കോടിയുടെ കടബാധ്യതയുണ്ട്. 48733 കോടി

ധവളപത്രം ഉടൻ; നിയമസഭയുടെ മേശപ്പുറത്ത് മുഖ്യമന്ത്രി വെക്കും

കേരളത്തിൻ്റ സാമ്പത്തിക സ്ഥിതി എന്ത് എന്ന് വ്യക്തമാക്കുന്ന ധവളപത്രം ഇന്ന്. രാവിലെ ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നൽകും. നിയമസഭയുടെ മേശപ്പുറത്ത്‌ വെക്കുന്ന റിപ്പോർട്ടിൽ ധനമന്ത്രി കൂടിയായ

മുന്‍ കൃഷി മന്ത്രി പ്രസാദിനൊപ്പം ശ്രീറാം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത് പലതവണ; അന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഒരു പ്രശ്‌നവുമുണ്ടാക്കിയില്ല; ഭരണം മാറിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉശിരുവന്നോ?

special report എം റിജു തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദീഖ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ചിപ്പ് കൊലപ്പെടുത്തിയെന്ന കേസില്‍ ആരോപിതനായ

അൻസിബയുടെ പരാതി അന്വേഷിക്കാൻ പാനൽ രൂപീകരിച്ചു

അൻസിബയുടെ പരാതി അന്വേഷിക്കാൻ പാനൽ രൂപീകരിച്ചു. അമ്മ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലാത്ത 3 പേർ എന്നിവർ അടങ്ങുന്നതാണ് പാനൽ. അമ്മ എക്സിക്യൂട്ടീവ് യോഗത്തിന്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എസ്ഐടി ; കോഴിക്കോട് റൂറൽ എസ്പിക്ക് അന്വേഷണ ചുമതല

വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന

സിപിഐ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമോ ? തീരുമാനം നാളത്തെ എക്സിക്യുട്ടീവിൽ

പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐ കടുത്ത നടപടികളിലേക്ക് കടക്കുന്നതായി സൂചന. ഇന്നത്തെ ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടതോടെ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് തീരുമാനം. ആവശ്യത്തി‍ൽനിന്നു പിൻവാങ്ങില്ലെന്ന് സ

ബന്ധു നിയമനം; മൗനം തുടർന്ന് സണ്ണി ജോസഫ്

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയത് വിവാദമായിട്ടും മന്ത്രി സണ്ണി ജോസഫ് ഇതുവരെയും പ്രതികരിക്കാൻ തയ്യാറാകുന്നില്ല. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും മൗനം തുടരുകയാണ് മന്ത്രി സണ്ണി ജോസഫ്.

പത്രസമ്മേളനത്തിൽ “ശ്രീറാം വെങ്കിട്ടരാമനെ ബഹിഷ്‌കരിച്ച്” മാധ്യമപ്രവർത്തകർ; മന്ത്രി ഇടപെട്ടു; ശ്രീറാം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുമ്പോൾ സഭയിലെ മീഡിയാ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖിൻ്റെ വാർത്ത സമ്മേളനം നടക്കുകയായിരുന്നു. വാർത്താ സമ്മേളനത്തിന്റെ മധ്യേ, കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ

- Advertisement -
Ad image