insight kerala

Follow:
4978 Articles

ഗതാഗതമന്ത്രിയും ഉദ്യോഗസ്ഥരും രണ്ട് തട്ടിൽ; ഉദ്യോഗസ്ഥ തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് നീക്കം

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സർക്കാർതലത്തിൽ എടുക്കുന്ന പല തീരുമാനങ്ങളും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ പാലിക്കുന്നില്ല എന്ന വിമർശനം ശക്തമാകുന്നു. സർക്കാർ മാറി യുഡിഎഫ്

സ്പെഷ്യൽ സെക്രട്ടറിയായി വിരമിച്ച കോൺഗ്രസ് നേതാവിനെ ഉന്നത പദവിയിൽ നിയമിക്കാൻ നീക്കം; ആരോഗ്യമന്ത്രിയുടെ കത്ത് പുറത്ത്

ആരോഗ്യവകുപ്പിൽ വീണ്ടും രാഷ്ട്രീയ നിയമനത്തിന് നീക്കം സർക്കാർ സർവീസിൽ നിന്ന് വിരമിച്ച കോൺഗ്രസ് നേതാവിനെ താക്കോൽ സ്ഥാനത്ത് നിയമിക്കാൻ ഇടപെടൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ

ജിജോ ജോണിനെതിരായ സൈബർ ആക്രമണം; കേസെടുത്ത് പൊലീസ്

മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. കോട്ടയം സൈബർ ക്രൈം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. മലയാള മനോരമയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

വിഡി സതീശൻ്റെ രണ്ടാം വിവാഹ വ്യാജരേഖ; റിപ്പോർട്ടർ ടിവി മുതലാളി ആൻ്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്റെ രണ്ടാം വിവാഹം എന്ന വ്യാജരേഖയെ കുറിച്ച് പ്രസ്താവന നടത്തിയ റിപ്പോർട്ടർ ചാനലിന്റെ മുതലാളി ആൻ്റോ ആഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് പരാതി. അഡ്വക്കേറ്റ് സുഭാഷ്

‘മുഖ്യമന്ത്രിയും എകെ ബാലനും തമ്മിലെ കൂടിക്കാഴ്ച ദുരൂഹം; ഇഡി കേസിൽ ഒത്തുതീർപ്പിന് ശ്രമം’; ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ. മാസപ്പടി കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും

അടുത്ത ബ്രിക്സ് ഉച്ചകോടിക്ക് ചൈന അധ്യക്ഷത വഹിക്കും; പ്രധാന തീരുമാനങ്ങളുമായി സംയുക്ത പ്രസ്താവന

അടുത്ത ബ്രിക്സ് (BRICS) ഉച്ചകോടിക്ക് ചൈന അധ്യക്ഷത വഹിക്കും. ഉച്ചകോടിയെ തുടർന്ന് അംഗരാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വിവിധ ആഗോള വിഷയങ്ങളിൽ കൂട്ടായ്മയുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. യുഎൻ

‘വിശാല കമ്മിറ്റിയിൽ വ്യക്തി കേന്ദ്രീകൃത വിമർശനം വേണ്ട’; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

കണ്ണൂർ : നാളെ മുതൽ മൂന്ന് ദിവസം കോഴിക്കോട് ചേരുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് കണ്ണൂർ ജില്ലാ ഘടകം കർശന നിർദേശം നൽകുകയാണ്. വിശാല

ഒക്ടോബറിൽ സംസ്ഥാനത്ത് പുതിയ വൈദ്യുതിനയം; പുനരുപയോഗ ഊർജ്ജത്തിന് പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി

ഇപ്പോൾ ഉണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധി ഒരു അവസരമായി കാണണമെന്ന് മുഖ്യമന്ത്രി. സമഗ്രമായ വൈദ്യുതി നയം സംസ്ഥാനത്ത് ഉണ്ടാകാൻ ഈ പ്രതിസന്ധി പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 'വിതരണ നഷ്ടം

108 ആംബുലൻസ് സമരം തടയാൻ അടിയന്തര നടപടി; എസ്മ പ്രയോഗിക്കാൻ ആരോഗ്യമന്ത്രി കത്ത് നൽകി

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ പ്രകാരം നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യ മന്ത്രി കെ മുരളീധരൻ

വഴിപാടായി ലഭിച്ച 8 സ്വർണത്താലികളും പണവും, സഹായ നിധി വഞ്ചി ഉൾപ്പെടെ 11 വഞ്ചികളിലെ പണം മോഷ്ടിക്കപ്പെട്ടു

പത്തനംതിട്ട : അടൂർ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം.വഴിപാടായി ലഭിച്ച 8 സ്വർണത്താലികളും പണവും, സഹായ നിധി വഞ്ചി ഉൾപ്പെടെ 11 വഞ്ചികളിലെ

- Advertisement -
Ad image