insight kerala

Follow:
4978 Articles

അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയോ?

ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്കായി ഫോറൻസിക് സംഘം വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ

ഇഡി അന്വേഷണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുമോ? മറുപടി പറയാതെ ബിനോയ് വിശ്വം

മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മാസപ്പടി കേസിന്റെ എല്ലാകാര്യങ്ങളും തനിക്ക് അറിയില്ലെന്ന്

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ്റെ അനുമതി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷന്‍ അനുമതി നല്‍കി. ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് റെഗുലേറ്ററി കമീഷന്റെ അനുമതി.

ബ്രിക്സ് ഉച്ചകോടിയിലെ സംയുക്തപ്രസ്താവന; ഇറാന്റേയും യു.എ.ഇ.യുടേയും നിലപാടുകളിൽ ഭിന്നത ഇന്ത്യയ്ക്ക് തലവേദന

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി നയതന്ത്ര ലോകത്തുതീർത്ത അനിശ്ചിതത്വമാണ് ബ്രിക്സ് ഉച്ചകോടിയെ ആഗോള ശ്രദ്ധയിലേക്കുയർത്തുന്നത്. ഒടുവിൽ പുറത്തുവരേണ്ട സംയുക്ത പ്രസ്താവനയെച്ചൊല്ലി അംഗരാജ്യങ്ങൾക്കിടയിൽ മറ്റൊരുയുദ്ധം മുറുകുകയാണ്. പശ്ചിമേഷ്യൻ യുദ്ധം, റഷ്യ-യുക്രൈൻ

ഹൂതികള്‍ക്കെതിരെ ഇസ്രയേലും അറബ് രാജ്യങ്ങളും കൈകോര്‍ക്കുന്നു; യുഎസ് നയതന്ത്ര വൃത്തങ്ങള്‍ വഴി അറബ് രാജ്യങ്ങള്‍ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്ത നെതന്യാഹു; യമനില്‍ കളിമാറുന്നു

കെ വി നിരഞ്ജന്‍ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി ഭീകരര്‍ക്കെതിരെ പോരാടാന്‍ ഇസ്രയേല്‍ അറബ് രാജ്യങ്ങളുമായി കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദേബ് കടലിടുക്ക്, ചെങ്കടല്‍

‘യുക്തിവാദിയായാല്‍ നിങ്ങള്‍ക്ക് ഉമ്മയെയും പെങ്ങളെയും ഭോഗിച്ചുകൂടെ’; വിസ്ഡം സലഫികളുടെ വൃത്തികെട്ട ചോദ്യം തിരിച്ചിട്ടു; ഉത്തരം മുട്ടിയപ്പോള്‍ ഉമ്മയെ അപമാനിച്ചേ എന്ന് നിലവിളി; ആരിഫ് ഹുസൈനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം

കെ വി നിരഞ്ജന്‍ കൊച്ചി: സ്വതന്ത്രചിന്തകനും, എക്‌സ്മുസ്‌ലീമുമായ ആരിഫ് ഹൂസൈന്‍ തെരുവത്തിനെ കള്ളക്കേസില്‍ കുടുക്കി നിശബ്ദനാക്കാന്‍ നീക്കം. വിസ്ഡം മുജാഹിദ് നേതാവ് ഡോ അബ്ദുല്ല ബാസില്‍ നല്‍കിയ

‘തുടക്കം നമ്മളിൽ നിന്നാകട്ടെ, വൈദ്യുതി നിയന്ത്രണത്തിൽ ഓരോ കെഎസ്ഇബി ജീവനക്കാരനും മാതൃകയാകണം’; KSEB ജീവനക്കാർക്ക് സന്ദേശം നൽകി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയും വൈദ്യുതി നിയന്ത്രണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുത്ത വിമർശനമാണ് വൈദ്യുതി വകുപ്പ് കെഎസ്ഇബിയും ഏറ്റുവാങ്ങുന്നത്. ഉപഭോക്താക്കൾ വൈദ്യുതിയുടെ ഉപയോഗം

പേഴ്സണൽ സ്റ്റാഫ് നിയമനം: നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി

മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 787 പേഴ്സണൽ

‘വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിൽ ബി അശോക്’; ‘അനാവശ്യ പ്രതിസന്ധി സൃഷ്ടിച്ച് KSEBയെ സ്വകാര്യവൽക്കരിക്കാൻ നീക്കം’; പിണറായി വിജയൻ

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അനാവശ്യ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് KSEBയുടെ സ്വകാര്യവൽക്കരണത്തിലേക്കുള്ള സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വൈദ്യുതി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ വനംവകുപ്പിൽ; കളക്ടർമാർക്കും സ്ഥലംമാറ്റം

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കളക്ടർമാര്‍ക്ക് സ്ഥലംമാറ്റം. ശ്രീറാം വെങ്കിട്ട രാമനെ കൃഷിവകുപ്പിൽ നിന്നും മാറ്റി വനംവകുപ്പിൽ ജോയിൻ സെക്രട്ടറിയായി നിയമിച്ചു. തിരുവനന്തപുരം കളക്ടർ അനു കുമാരി

- Advertisement -
Ad image