വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ

insight kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ

235 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ട്. 500 മീറ്റർ L-ആകൃതിയിലുള്ള ഫിഷറി ബെർത്ത്
.ഡ്രഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ ഉണ്ടാകും

മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി ബോട്ടുകൾ അടുപ്പിക്കാനും മീൻ കയറ്റിറക്കാനും സൗകര്യം. CWPRS പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹാർബർ നിർമാണത്തിന് തീരുമാനം. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴി പദ്ധതി നടപ്പാക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article