എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ അധിക്ഷേപിച്ച
കെ.ബി.ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ
നേതൃയോഗം
“എൻ.എസ്.എസിനെ തകർക്കാൻ ശ്രമിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തു”
“സ്വന്തം പ്രവർത്തികളുടെ ഫലമായി
ഗണേഷ് കുമാർ പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടു”
“വിറളിപൂണ്ടാണ് ഗണേഷ്കുമാർ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്”
“സ്വന്തം പിതാവിനോട് എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് അിറയാം”
ഇനിയും നിന്ദകൾ തുടർന്നാൽ പൊതുനിരത്തിലിറങ്ങി പ്രതിരോധിക്കുമെന്നും പത്തനാപുരം താലൂക്ക് യൂണിയൻ പ്രസ്താവനയിൽ
അറിയിച്ചു.

