എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

insight kerala

എ ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. കോഴിക്കോട് വടകര മണിയൂർ സ്വദേശിയാണ് ദാമോദരൻ നമ്പൂതിരി. പയ്യോളി കീഴൂർ ശിവക്ഷേത്രത്തിൽ മേൽശാന്തിയാണ്.

Share This Article