“സമൻസ് എത്തേണ്ടിടത്ത് എത്തി. മാത്യു കുഴൽനാടന് പിന്തുന്ന”; കെ സുധാകരൻ

insight kerala

മാസപ്പടി കേസിലെ പിണറായി വിജയനെതിരായ സമൻസിൽ പരിഹാസവുമായി കെ സുധാകരൻ.

“സമൻസ് എത്തേണ്ടിടത്ത് എത്തി. ഞങ്ങൾ എന്നുമുതൽക്കേ ഇത് പൊതു സമൂഹത്തിനുമുന്നിൽ പറയുന്നതാണ്. ഇവിടെ ഒരു സർക്കാർ ഉണ്ടെങ്കിൽ നടപടിയിലേക്ക് പോകും. ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളത് എങ്കിൽ നടപടി ഉണ്ടാകും.”

“ഇവിടെ അങ്ങനെ ഒരു ഗവൺമെൻറ് ഉണ്ടോ എന്നറിയില്ല. നടപടിയുമായി പോകുന്നതിന് എത്രപേർ നട്ടെല്ല് കാണിക്കും എന്ന് നോക്കാം;”.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“മാത്യു കുഴൽനാടനെ നമ്മൾ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയമുള്ള ആളാണ് മാത്യു. ഒറ്റപ്പെടുത്താൻ ആരും നോക്കേണ്ടതില്ല. സംരക്ഷിക്കാൻ ഞങ്ങളൊക്കെ ഉണ്ട്. തീരുമാനമെടുക്കാൻ പ്രാപ്തരായ മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരും ഇവിടെയുണ്ട്.” കെ സുധാകരൻ പറഞ്ഞു.

Share This Article