നവംബർ 3 മുതൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിതകാല സമരം

insight kerala

കൊച്ചി : നവംബർ 3 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്ക്. കൊച്ചിയിൽ ചേർന്ന ബസ് ഉടമകളുടെ കൂട്ടായ്മയിലാണ് പ്രഖ്യാപനം ഉണ്ടായത്. 5 സംഘടനകൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു.

ജൂൺ 15 മുതൽ ആരംഭിച്ച പ്രിയദർശിനി ബസുകൾക്ക് ശേഷം സ്വകാര്യ ബസ് ഉടമകൾക്ക് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥ. പല തവണ സർക്കാരുമായി ചർച്ച നടത്തിയെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.

“ഞങ്ങളെ ചേർത്ത് പിടിക്കും എന്നാണ് സർക്കാർ എപ്പോഴും പറയാറ് . പത്മകുമാർ ആധ്യക്ഷനായ കമ്മിറ്റിയുടെ നിർദേശങ്ങൾ ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ല. ബസ്സുകൾ ഓടാൻ കഴിയുന്നില്ല. സ്വകാര്യ ബസ്സുകൾ സംരക്ഷിക്കണം”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“നവംബർ 3 മുതൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി വെക്കും“; സംഘടനകൾ അറിയിച്ചു.

Share This Article