തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎക്ക് എതിരെ പ്രമേയം പാസാക്കി ചിറയിൻകീഴിലെ 2 കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ
എംഎൽഎയുടെ മേൽ പാർട്ടിക്ക് നിയന്ത്രണം വേണമെന്ന് മണ്ഡലം കമ്മിറ്റികൾ
കിഴുവില്ലം, കൂന്തള്ളൂർ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി യോഗം ചേർന്നു
യോഗ തീരുമാനം കെപിസിസിയെ അറിയിക്കും
ആസ്തി വികസന ഫണ്ടുകളിൽ നിന്ന് രണ്ട് മണ്ഡലം കമ്മിറ്റികളിലെ പഞ്ചായത്തുകൾക്കായി സഹായങ്ങൾ നൽകുന്നില്ല എന്ന്. വിമർശനം
നിരന്തരം എംഎൽഎ ഉണ്ടാക്കുന്ന വിവാദങ്ങൾ പ്രവർത്തകർക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് യോഗത്തിൽ വിമർശനം
എംഎൽഎ ജനങ്ങളിൽ നിന്നും അകന്നു എന്ന് യോഗത്തിൽ നേതാക്കൾ
ജില്ലാ നേതാക്കളെയും പ്രാദേശിക നേതാക്കളെയും എംഎൽഎ അവഗണിക്കുന്നു എന്നും പരാതി

