സമരത്തിൽ പങ്കെടുക്കാൻ മന്ത്രിമാർ ഡൽഹിയിലേക്ക്

insight kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ മന്ത്രിമാർ ഡൽഹിയിലേക്ക്.
മന്ത്രിമാരായ രമേശ് ചെന്നിത്തലയും എപി അനിൽകുമാറും പിസി വിഷ്ണുനാഥും ടി സിദ്ധിഖും റോജി എം ജോണും ഡൽഹിയിലെത്തും.
പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലകളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് നടത്താനാണ് കെപിസിസിയുടെ തീരുമാനം. അതേസമയം ചീഫ് ജസ്റ്റിസ് എതിരായ കേരള ഘടകം ട്വീറ്റിനെതിരെ കെപിസിസി നടപടിയെടുത്തെങ്കിലും കോടതി ഹർജി നൽകാനാണ് ബിജെപിയുടെ ആലോചന.

Share This Article