പുതിയ റാങ്ക് ലിസ്റ്റ്; പരാതിക്കാരൻ ഒന്നാമത്; പഴയ ഒന്നാം റാങ്ക് കാരൻ അഞ്ചാമത്

insight kerala

തിരുവനന്തപുരം : പിഎസ്സിയുടെ ആസൂത്രണ ബോർഡ് പരീക്ഷയിലെ പുതിയ റാങ്ക് പട്ടിക പുറത്തുവന്നു. പരാതിക്കാരൻ ആയ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കുകാരനായി. പഴയ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനായ അരുൺ ജെ പ്രതാപ് ഇപ്പോൾ അഞ്ചാം സ്ഥാനത്ത് പോയി.

മൂന്നുവർഷം നീണ്ട നിയമ പോരാട്ടമാണ് ശ്യാം കൃഷ്ണയ്ക്ക് വിജയം നേടി കൊടുത്തത്. വിവരാവകാശ നിയമപ്രകാരം ശ്യാം കൃഷ്ണൻ നടത്തിയ പോരാട്ടമാണ് ഫലം കണ്ടിരിക്കുന്നത്. പിഎസ്‌സിയെ കുടുക്കിയത് ശ്യാം കൃഷ്ണൻ നടത്തിയ വിവരാവകാശ പോരാട്ടമാണ്.

Share This Article