പോക്സോ കേസിൽ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

insight kerala

FTG – POCSO – 0310 – KLM

കൊല്ലം : പോക്സോ കേസിൽ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം ആയുരിൽ ട്യൂഷൻ സ്ഥാപനം നടത്തിവന്ന സർക്കാർ ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആയൂർ കടയിൽ വീട്ടിൽ പ്രവീൺ ആണ് അറസ്റ്റിലായത്.

ക്ലാസിലെത്തിയ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്

അറസ്റ്റിലായ പ്രവീൺ റവന്യൂ വകുപ്പിൽ സീനിയർ സർവേയറാണ്.

Share This Article