ലീഗിൻ്റെ ഉരുക്കകോട്ടയായ കുറ്റിച്ചിറ വാർഡിൽ കഷ്ടിച്ച് വിജയിച്ച് കയറി യു ഡി എഫ് സ്ഥാനാർഥി ഫർസീന അറയ്ക്കൽ. 436 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഫർസീന അറയ്ക്കലിൻ്റെ ജയം. കഴിഞ്ഞ തവണ
ഫാത്തിമ തഹ്ലിയക്ക് ലഭിച്ച 2273 വോട്ടിൻ്റെ ഭൂരിപക്ഷത്തിന്റെ നാലിൽ ഒന്ന് പോലും യു ഡി എഫിന് ഇത്തവണ നേടാനായില്ല. അതെ സമയം ലീഡ് നില കുറഞ്ഞത് പരിശോധിക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പോളിംഗ് ശതമാനം കുറഞ്ഞതാണ് ഭൂരിപക്ഷം കുറയാൻ കാരണമെന്നാണ് ലീഗിൻ്റെ വിലയിരുത്തൽ.
ലീഗിൻ്റെ ഉരുക്കുകോട്ടയായ കുറ്റിച്ചിറ വാർഡിൽ കഷ്ടിച്ച് കയറി യുഡിഎഫ്; ഫാത്തിമ തഹ്ലിയക്ക് ലഭിച്ച വോട്ടിൻ്റെ നാലിൽ ഒന്നു പോലും നേടാനായില്ല
