കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ എൽഡിഎഫിന് അട്ടിമറി വിജയം

insight kerala

കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ എൽഡിഎഫിന് അട്ടിമറി വിജയം

2140 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ മഞ്ജു സുജിത്ത് വിജയിച്ചു

കേരള കോൺഗ്രസിലെ വിജയ് ജോസ് മാരേട്ടിനെയാണ് മഞ്ജു സുജിത്ത് പരാജയപ്പെടുത്തിയത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 743 വോട്ടുകൾക്കാണ് തൃക്കൊടിത്താനത്ത് യുഡിഎഫ് വിജയിച്ചത്

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച വിനു ജോബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്

Share This Article