മുഖ്യമന്ത്രി വി ഡി സതീശൻ വിമാനയാത്രയിൽ വ്യക്തത വരുത്തണമെന്നാണ് തൻ്റെ അഭിപ്രായമെന്ന് കെ സുധാകരൻ MP പറഞ്ഞു.
“കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ. അവരവരുടെ വിഷയം പറയണമോ എന്നത് അവരാണ് തീരുമാനിക്കുന്നത്. ദുരൂഹത എന്നൊന്നും പറയാനില്ല. നിങ്ങൾ ഇത്രയും വലിയ പ്രകമ്പനം ഒന്നും കൊള്ളിക്കേണ്ട.” കെ സുധാകരൻ പ്രതികരിച്ചു
ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ സമരം തുടരുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

