ദേവസ്വം മന്ത്രിയെ കാണാൻ ബോർഡ് പ്രസിഡൻ്റ് എത്തി; “എല്ലാം ശുഭം” ; മന്ത്രിയും പ്രസിഡൻ്റും

insight kerala

ദേവസ്വം പ്രസിസൻ്റ് കെ ജയകുമാർ ദേവസ്വം മന്ത്രി കെ മുരീധരനെ കാണാൻ എത്തി.

ആശങ്കയും അസംതൃപ്തിയും മാറിയെന്നും എല്ലാ കാര്യങ്ങളിലും ധാരണയായി എന്നും കെ മുരളീധരൻ പറഞ്ഞു. എല്ലാ ആഴ്ചയും വിലയിരുത്തൽ റിപ്പോർട്ട് നൽകാമെന്ന് പ്രസിഡൻറ് സമ്മതിച്ചു . എല്ലാ കാര്യങ്ങളിലും ധാരണയായി മന്ത്രി പറഞ്ഞു.

എല്ലാം ശുഭമെന്ന് കെ ജയകുമാറും പ്രതികരിച്ചു.
ബോർഡും സർക്കാരും സഹകരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രിയും വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article