13 കാരിയെ പീഡിപ്പിച്ച 20 കാരന് 51വർഷം കഠിനതടവ്

insight kerala

മലപ്പുറത്ത് 13 കാരിയെ പീഡിപ്പിച്ച 20 കാരന് 51വർഷം കഠിനതടവ് .
പതിമൂന്നുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
ശിക്ഷ വിധിച്ചത് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി.അരീക്കോട് സ്വദേശിയായ 20 കാരനതിരെയാണ് ശിക്ഷ വിധിച്ചത്

2024 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

Share This Article