സഞ്ജു അഫ്‌ഗാനിസ്ഥാനെതിരായ 20-ട്വൻ്റിയിൽ; ഇഷാൻ കിഷനും ടീമിൽ

insight kerala

സഞ്ജു വി സാംസൺ അഫ്‌ഗാനിസ്ഥാനെതിരായ ട്വൻ്റി 20 ക്രിക്കറ്റ് ടീമിൽ. സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനും ടീമിലുണ്ട്. ശ്രേയസ് അയ്യർ ക്യാപ്റ്റൻ . തിലക് വർമ്മ വൈസ് ക്യാപ്റ്റനാണ്. അഭിഷേക് ശർമ്മയും വൈഭവും ടീമിൽ തുടരും.

Share This Article