ഡൽഹി : പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ സിപിഐ നിലപാട് മയപ്പെടുത്തിയതായി സൂചന. കടുത്ത തീരുമാനം ഉടനില്ല. സിപിഎമ്മിൻ്റെ ഔദ്യോഗിക നിലപാട് അറിയുംവരെ കാത്തിരിക്കാനാണ് തീരുമാനം. സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അല്പസമയത്തിനകം ഡൽഹിയിൽ ചേരും.
പ്രത്യേക ബ്ലോക്കായി ഇരിക്കുക എന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ ഉടനില്ല.
