കേരള സർവകലാശാല സിൻഡിക്കേറ്റിൽ നിന്ന് ഇടതു അംഗങ്ങളെ ഒഴിവാക്കി

insight kerala

കേരള സർവകലാശാല സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളെ ഒഴിവാക്കി, സിൻഡിക്കേറ്റ് പുന: സംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ പട്ടികയിൽ ഉണ്ട്. പുതിയ അം​ഗങ്ങളിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസും ഇടം പിടിച്ചു.. നിലവിലെ സിൻഡിക്കേറ്റിലുള്ള ഇടത് അം​ഗങ്ങളായ ജി മുരളീധരൻ, ഷിജൂഖാൻ, ആർ രാജേഷ്, എസ്. ജയൻ, ബിപിൻ കെ ജോസ്
എന്നിവരെയാണ് ഒഴിവാക്കിയത്. സിൻഡിക്കേറ്റ് പുന: സംഘടിപ്പിച്ചതിനാൽ വി.സി യോ​ഗം വിളിക്കാൻ സാധ്യതയുണ്ട്.

Share This Article