മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

insight kerala

കൊച്ചി : മുഖ്യമന്ത്രി വിഡി സതീശൻ്റെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. മുഖ്യമന്ത്രിയുടെ കൊച്ചി ദേശത്തുള്ള വീട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത് .ഉച്ചയ്ക്ക് 2 മണിയോടെയാണ് വീട്ടുപരിസരത്ത് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട വിവരം ലഭിച്ചതിനെ തുടർന്ന് റെസ്ക്യൂ സംഘം എത്തി പിടികൂടുകയായിരുന്നു.

തുടർന്ന് പാമ്പിനെ റെസ്ക്യൂ ചെയ്ത് വനംവകുപ്പ് അധികൃതർക്ക് കൈമാറി. സർപ്പാ വോളണ്ടിയേസ് ആയ സന്തോഷ് ,അനന്ത കൃഷ്ണൻ എന്നിവരാണ് പാമ്പിനേ പിടികൂടിയത്.

Share This Article