തിരുവല്ലയിൽ ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡിൽ.
സിഎസ്ഡിഎസ് നേതാവ് അജിമോൻ ചാലാക്കേരിയിൽ ആണ് റിമാൻഡിൽ ആയത്.
കാലടി സ്വദേശി സിജുവിന്റെ പരാതിയിൽ എടുത്ത കേസിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു തടഞ്ഞത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അജിമോനെ മാവേലിക്കര സബ്ജയിലേക്ക് അയച്ചു
ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡിൽ
