സഹപ്രവർത്തകയെ ആക്രമിച്ചു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

insight kerala


കൊല്ലത്ത് സഹപ്രവർത്തകയെ ശല്യം ചെയ്ത് ആക്രമിച്ചെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വാട്ടർ അതോറിറ്റിയിൽ ക്ലാർക്ക് ആയ നിഷാദ് ( 40 ) ആണ് അറസ്റ്റിലായത്

വർക്കല ഇടവ സ്വദേശിയാണ് പ്രതി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പ്രതിയോട് അടുപ്പം പുലർത്തണമെന്ന് ആവശ്യപ്പെട്ട്
വിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തെന്നും
വഴങ്ങാത്തതിന് ആക്രമിച്ചെന്നുമാണ് പരാതി

കൊല്ലം ACP യ്ക്ക് യുവതി നൽകിയ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share This Article