News

‘ഇന്ത്യയുടെ നാരിശക്തി പ്രകടമാക്കുന്നതാണ് വനിതാ ബിൽ’ ; പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

വനിത സംവരണം ഇന്ത്യയുടെ നാരിശക്തി പ്രകടമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന കത്ത്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന കാര്യം ദൃഢനിശ്ചയത്തിലൂടെ നടപ്പാക്കുകയാണ്. 2029 ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ…

തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടുത്തം

രണ്ടാം നിലയിലെ മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചത്. എസിയിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിക്കാൻ കാരണം. തുറവൂർ ആലപ്പുഴ യൂണിറ്റുകളിലെ അഗ്നിരക്ഷാ സേന എത്തി…

കനത്ത ചൂട് തുടരുന്നു; ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി വരെ താപനില ഉയർന്നേക്കും

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ്…

നഗരസഭാ ബസ് സ്റ്റാൻഡിൽ അജ്ഞാതൻ മരിച്ച നിലയിൽ

ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ അജ്ഞാതൻ മരിച്ച നിലയിൽ. തലയിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം. കൊലപാതകമാണെന്ന് സംശയം.. കല്ലുകൊണ്ടു കുത്തേറ്റ മുറിവാണിതെന്നു പൊലീസ് പറയുന്നു..ബസ് സ്റ്റാൻഡിൽ അലഞ്ഞുനടക്കുന്ന…

കോഴിക്കോട് 16 കാരിയേയും 20 കാരനേയും മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് മൂഴിക്കലില്‍ 16 കാരിയേയും20 കാരനേയും മരിച്ച നിലയില്‍ കണ്ടെത്തി. നസ്രീന, അദിനാൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തെന്ന്…

കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർത്ഥി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി കോർപറേഷൻ പാലാരിവട്ടം സ്വേദേശി ജെബിൻ ജോസിൻ്റെ ഏക…

- Advertisement -
Ad image