നഗരസഭാ ബസ് സ്റ്റാൻഡിൽ അജ്ഞാതൻ മരിച്ച നിലയിൽ

AnilKumar BalaKrishnan

ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ അജ്ഞാതൻ മരിച്ച നിലയിൽ. തലയിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം. കൊലപാതകമാണെന്ന് സംശയം.. കല്ലുകൊണ്ടു കുത്തേറ്റ മുറിവാണിതെന്നു പൊലീസ് പറയുന്നു..ബസ് സ്റ്റാൻഡിൽ അലഞ്ഞുനടക്കുന്ന അൻപതു വയസെന്ന് തോന്നിക്കുന്നയാളാണു മരിച്ചത്.

Share This Article