News

സ്ഥലംമാറ്റത്തിൽ അതൃപ്തിയുമായി ആരോഗ്യവകുപ്പ് ഡയറക്ടർ; ശബരിമലയിൽ സ്ഥിരം സംവിധാനം വേണമെന്ന് തോന്നിയതിനാലാണ് കത്ത് നൽകിയതെന്ന് ഡോ. റീന

തിരുവനന്തപുരം: സ്‌ഥലംമാറ്റ ഉത്തരവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീന. ആരോഗ്യവകുപ്പിന്റെ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും റീന പറഞ്ഞു. 15…

“ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാറിനോട് ആലോചിക്കാതെ തീരുമാനങ്ങൾ എടുത്തു; സ്ഥലംമാറ്റി”; ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് ആരോഗ്യമന്ത്രിയുടെ വിശദീകരണം . മൂന്നുവർഷം പൂർത്തിയായതുകൊണ്ടാണ്. സർക്കാറിനോട് ആലോചിക്കാതെയാണ് ഡയറക്ടറുടെ പല നടപടികളും എന്ന് ആരോഗ്യമന്ത്രി വിമർശിച്ചു.…

പി എസ് പ്രശാന്ത് ചോദ്യം ചെയ്യലിന് ഹാജരാകണം; SIT നോട്ടീസ്

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന് എസ് ഐ ടി യുടെ നോട്ടീസ്. സ്വർണപ്പാളി കൈമാറ്റ കേസിൽ ചോദ്യം ചെയ്യലിന്…

ദേവസ്വം സ്പെഷ്യൽ പ്ലീഡറെ മാറ്റും; കെ ബി പ്രദീപ് രാജിവയ്‌ക്കും; മുഖ്യമന്ത്രിയുടെ ഇടപെടൽ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി സർക്കാർ നിയമിച്ചത് വിവാദമായതോടെ പിന്മാറുകയാണ് സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ്…

”റസൂല്‍ പൂക്കൂട്ടിയില്‍നിന്ന് സജ്‌ന രണ്ടുതവണ ഗര്‍ഭിണിയായി; റസൂല്‍ ശ്രമിച്ചത് കുഞ്ഞിനെ കൊന്നുകളയാന്‍”- ഓഡിയോ പുറത്തുവിട്ട് ഫിറോസ് ഖാന്‍; ബിഗ്‌ബോസ് താരദമ്പതികളുടെ ഡിവോഴ്‌സ് വിവാദം ഞെട്ടിക്കുമ്പോള്‍

കെ വി നിരഞ്ജന്‍ കൊച്ചി: ബിഗ്‌ബോസ് താരങ്ങളും അഭിനേതാക്കളുമായ ഫിറോസ് ഖാനും മുന്‍ഭാര്യ സജ്‌ന നൂറും തമ്മിലുള്ള വിവാഹമോചനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പരസ്പരമുള്ള ഗുരുതരമായ ആരോപണങ്ങളും എല്ലാതലങ്ങളും വിട്ട്…

മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി; പ്രതി മാനസിക രോഗി

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആറ്റിങ്ങൽ, വാളക്കാട് സ്വദേശി ചരുവിള വീട്ടിൽ തോമസ് മകൻ സോണി തോമസാണ് പിടിയിലായത്. മദ്യലഹരിയിലാണ്…

- Advertisement -
Ad image