News

ഒന്നര വയസുകാരൻ്റെ മരണം; വീഴ്ച വരുത്തിയ ജീവനക്കാരനെ പുറത്താക്കാൻ നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ കുഞ്ഞിന് പരിക്കേറ്റെന്ന വിവരം അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അറിയിക്കുന്ന ഫോൺ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ…

KSRTC സൗജന്യ യാത്രയുടെ പട്ടിക പുറത്തിറക്കി; 7 വിഭാഗം ബസുകളിൽ സൗജന്യം

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി. ഏഴ് വിഭാഗം ബസ്സുകളിലാണ് സൗജന്യയാത്ര ലഭിക്കുക. സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി, ഗ്രാമവണ്ടി, ഫെയര്‍…

മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കത്തെ തുടർന്ന് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറത്ത് കടുത്ത വയറിളക്കത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കീഴാറ്റൂർ സ്വദേശി സരോജിനി (59) ക്കാണ് ഇന്ന്…

മെറ്റ ആപ്പുകളിൽ തടസ്സം; ഇൻസ്റ്റഗ്രാമും എഫ്ബിയും പ്രവർത്തനരഹിതം

മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു. രാത്രി ഏഴരയോടു കൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. എന്താണ് ഇത്തരമൊരു തടസത്തിന് കാരണമെന്ന് മെറ്റയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം…

നെടുമങ്ങാട് ഒന്നര വയസുകാരൻ്റെ കൊലപാതകം; ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പീഡനം അറിഞ്ഞിട്ടും പ്രതികരിച്ചില്ല

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തൽ . കുട്ടി നേരിട്ട പീഡനം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നേരത്തെ അറിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ ഹെൽപ്പ്ലൈനിൽ…

പിണറായിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ എനിക്കാവില്ല, ഇന്ത്യ സഖ്യ യോഗത്തിൽ തുറന്നുപറഞ്ഞ് രാഹുൽ

ഇന്ത്യ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന നിർണായക യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട് കോൺഗ്രസ്. നിലവിലെ കേന്ദ്ര സർക്കാർ…

- Advertisement -
Ad image