മാസപ്പടി കേസിൽ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്‍റെ ഉടമയും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ വീണ ടി രണ്ടാമത്തെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. ഏകദേശം ഒമ്പത്…
ഏറെ വിമർശനങ്ങൾക്കൊടുവിൽ അയോധ്യ സംഭാവന തട്ടിപ്പില്‍ യുപി പൊലീസ് കേസെടുത്തു. 8 പേർക്കെതിരെയാണ് FIR ഇട്ടിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് അംഗത്തിൻ്റെ പരാതിയിലാണ് കേസ്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്…
എം മാധവദാസ് ഹമാസിനെ ഭീകരസംഘടന എന്ന് വിളിക്കാന്‍പോലും കഴിയാത്ത ഇടമാണ് കേരളം. ഹമാസുകാര്‍ ലഹരി ഉപയോഗിച്ച് നിരപരാധികളായ യഹൂദ യുവതികളെ ബലാല്‍സംഗംചെയ്തതും, യോനിയിലേക്ക് തോക്ക് കയറ്റി വെടിവെച്ച്…
കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എഫ്.സി.ആര്‍.എ ചട്ടം ഭേദഗതി ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സംഘ്പരിവാര്‍…
സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരൻ്റിയുടെ സന്തോഷം കൊല്ലത്തെ ജനങ്ങൾക്കൊപ്പം പങ്കിടുമ്പോൾ തികച്ചും അവിചാരിതമായാണ് പായസം വീണതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നും…
ബജറ്റ് നിർദേശം പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു സുധീരൻ മദ്യ നികുതിയിലെ ബജറ്റ് നിർദ്ദേശത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ബജറ്റിൽ പ്രഖ്യാപിക്കുന്നതിന്…
Sign in to your account