News

ആദ്യ ട്വൻ്റി 20യിൽ അയർലണ്ടിനോട് ഇന്ത്യയ്ക്ക് കനത്ത തോൽവി

അയർലൻഡിനെതിരെയുള്ള ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് 34 റൺസിന്റെ തോൽവി. അയർലൻഡ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18.5 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർ…

വയനാട് വനത്തിൽ യുവാക്കൾ കുടുങ്ങി? തിരച്ചിൽ തുടരുന്നു

വയനാട്: വാളൂക്ക് വനത്തില്‍ യുവാക്കള്‍ കുടുങ്ങിയതായി സൂചന. വനത്തില്‍നിന്നും വെളിച്ചവും ശബ്ദവും കേട്ടു. ഇതോടെ വനംവകുപ്പും നാട്ടുകാരും തെരച്ചില്‍ നടത്തിവരികയാണ്.എത്രപേർ കുടുങ്ങി എന്ന് വ്യക്തമല്ല. വയനാട് മലനിരയോട്…

ബിബിസി ലോകത്തെ പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായി തന്നെ തെരഞ്ഞെടുത്തുവെന്നതടക്കം വ്യാജ പോസ്റ്റ്; നിരന്തരം ബഡായികള്‍ അടിച്ച് പ്രതിഛായ തകര്‍ത്തു; ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിനെ ട്രോളി സോഷ്യല്‍ മീഡിയ

കെ വി നിരഞ്ജന്‍ കൊച്ചി: വ്യാജ അവകാശവാദങ്ങളിലൂടെ നിരന്തരം പരിഹാസപാത്രമാവുന്ന വ്യക്തിയാണ് ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ . ഇപ്പോള്‍ കമാലിന്റെ ഏറ്റവും ലേറ്റസ്റ്റായ ബഡായിയാണ്, സോഷ്യല്‍…

വൈഭവ് സൂര്യവംശി കളിക്കില്ല; അരങ്ങേറ്റം വൈകും

ഇന്ത്യ അയർലണ്ട് ഒന്നാം ട്വൻ്റി 20യിൽ വൈഭവ് സൂര്യവംശി കളിക്കില്ല. അയർലന്‍ഡിനെതിരായ ടി20 പരമ്പരക്കിറങ്ങുമ്പോൾ ആരാധകരുടെ കണ്ണ് 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയിലായിരുന്നു. വൈഭവ് ഇന്ത്യൻ സീനിയര്‍…

വെനിസ്വേലയിൽ മരണം കുത്തനെ ഉയർന്നു; 589 എന്ന് ഔദ്യോഗിക സ്ഥിരീകരണം

വെനിസ്വേലയിൽ ഇരട്ട ഭൂകമ്പത്തിൽ മരണസംഖ്യ കുത്തനെ ഉയർന്നു. 589 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ രാജ്യം സ്ഥിരീകരിച്ച ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇത്.…

യുഡിഎഫിൻ്റെ അവിശ്വാസം; “എൽഡിഎഫ് രാഷ്ട്രീയ പരിശോധനയ്ക്ക് തയ്യാറാകും”; സിപിഎം

തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് എൽഡിഎഫ് ആലോചിച്ചു തീരുമാനിക്കും. എൽഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് പാർലമെൻററി പാർട്ടി അംഗവും നഗരസഭയിലെ പ്രതിപക്ഷ…

- Advertisement -
Ad image