Kerala

ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി പിരിച്ചുവിട്ട യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താത്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ്

IPS സ്ഥലംമാറ്റം; അതൃപ്തി അറിയിച്ച് ഉദ്യോഗസ്ഥർ ; തിരുവനന്തപുരം കമ്മീഷണർ കെ കാർത്തിക്കും തൃശ്ശൂർ റേഞ്ച് ഡിഐജി ടി നാരായണനും അസൗകര്യം അറിയിച്ചു

എഡിജിപി തലം മുതല്‍ എസ്പിമാര്‍ വരെയുള്ള 30 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഐഎഎസിലെന്ന പോലെ ഇടത് സര്‍ക്കാര്‍

സ്ഥലംമാറ്റത്തിൽ അതൃപ്തിയുമായി ആരോഗ്യവകുപ്പ് ഡയറക്ടർ; ശബരിമലയിൽ സ്ഥിരം സംവിധാനം വേണമെന്ന് തോന്നിയതിനാലാണ് കത്ത് നൽകിയതെന്ന് ഡോ. റീന

തിരുവനന്തപുരം: സ്‌ഥലംമാറ്റ ഉത്തരവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീന. ആരോഗ്യവകുപ്പിന്റെ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും റീന പറഞ്ഞു. 15

“ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാറിനോട് ആലോചിക്കാതെ തീരുമാനങ്ങൾ എടുത്തു; സ്ഥലംമാറ്റി”; ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് ആരോഗ്യമന്ത്രിയുടെ വിശദീകരണം . മൂന്നുവർഷം പൂർത്തിയായതുകൊണ്ടാണ്. സർക്കാറിനോട് ആലോചിക്കാതെയാണ് ഡയറക്ടറുടെ പല നടപടികളും എന്ന് ആരോഗ്യമന്ത്രി വിമർശിച്ചു.

പി എസ് പ്രശാന്ത് ചോദ്യം ചെയ്യലിന് ഹാജരാകണം; SIT നോട്ടീസ്

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന് എസ് ഐ ടി യുടെ നോട്ടീസ്. സ്വർണപ്പാളി കൈമാറ്റ കേസിൽ ചോദ്യം ചെയ്യലിന്

ദേവസ്വം സ്പെഷ്യൽ പ്ലീഡറെ മാറ്റും; കെ ബി പ്രദീപ് രാജിവയ്‌ക്കും; മുഖ്യമന്ത്രിയുടെ ഇടപെടൽ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി സർക്കാർ നിയമിച്ചത് വിവാദമായതോടെ പിന്മാറുകയാണ് സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ്

- Advertisement -
Ad image