Kerala

മോഹൻ ഭാഗവതും വിസിമാരും പിന്നെ മാപ്പ് പറച്ചിലും

Special Report ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതിൻ്റെ പരിപാടിയിൽ ക്ഷണിതാക്കളായി പങ്കെടുത്ത പ്രധാനപ്പെട്ട മൂന്നു സർവകലാശാലകളിലെ വൈസ് ചാൻസിലർമാർ ആണ് ഇപ്പോൾ വാർത്തയിലെ തലക്കെട്ടിൽ നിറഞ്ഞുനിൽക്കുന്നത്.

“ഡിഎച്ച്എസ് കാട്ടിയത് തുരപ്പൻ പണി”; ഡോ.റീനയെ രൂക്ഷമായി വിമർശിച്ച് മന്ത്രി

ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന ഡോ. റീനയെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി കെ മുരളീധരൻ. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡി എച്ച് എസ് തന്നെ അത്

“ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം” മുഖ്യമന്ത്രി

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് സംഘടിപ്പിച്ച പരിപാടികൾ കേരളത്തിലെ മൂന്ന് സർവ്വകലാശാലകളിലെ വിസിമാർ പങ്കെടുത്തത് വലിയ രീതിയിൽ വിമർശനത്തിന് ഇടയാകുമ്പോൾ വിസിമാരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

സൗജന്യ യാത്ര; ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം; ചരിത്ര ബസ് മിസ് ആകുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നാളെ രാവിലെ 8.30നാണ് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ഉദ്ഘാടനം. തമ്പാനൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. കെഎസ്ആർടിസിയിൽ എല്ലാ ബസ്സുകളിലും സൗജന്യ

കൻ്റോൺമെൻ്റ് ഒഴിഞ്ഞ് കിട്ടാത്തതിൽ പിണറായിക്ക് നീരസം

തിരുവനന്തപുരം : എകെജി സെൻററിൽ വാർത്താ സമ്മേളനം നടക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് തൻ്റെ ഔദ്യോഗിക വസതിയെക്കുറിച്ച് പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ തന്നെ താൻ

വിമാനം താഴ്ന്നുപറന്നു; വീടിൻ്റെ മേൽക്കൂര തകർന്നു; ഗൃഹനാഥന് പരിക്ക്

കൊച്ചി : വിമാനം അസാധാരണമാം വിധം താഴ്ന്നു പറന്നതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ.ജെ യുടെ വീടിന്റെ

- Advertisement -
Ad image