Kerala

ഇടതുമുന്നണി യോഗം ഇന്ന് ചേരും; യുഡിഎഫിൽ ആർഎസ്പിയുമായുള്ള സീറ്റ് വിഭജന ചർച്ചയും ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണിയുടെ സംസ്ഥാന സമിതി ഇന്ന് യോഗം ചേരും.മുന്നണിയുടെ പ്രകടന പത്രിക തയാറാക്കാൻ സബ് കമ്മിറ്റിയെയും ഇന്ന് തീരുമാനിക്കും. സ്ഥാനാർത്ഥി മാനദണ്ഡം

വീണ്ടും ചികിത്സാ പിഴവ്; കാട്ടാക്കട മമൽ ആശുപത്രിയിൽ രണ്ടര വയസുകാരി മരിച്ചു; ഇഞ്ചക്ഷൻ എടുത്തതിനെ തുടർന്ന് എന്ന് ബന്ധുക്കൾ

തിരുവനന്തപുരം ജില്ലയിൽ മൂന്നു ദിവസത്തിനുള്ളിൽ രണ്ടാമത്തെ ചികിത്സപ്പിഴവും മരണവുമാണ് സംഭവിക്കുന്നത്. ആദ്യത്തേത് സർക്കാർ ആശുപത്രിയിലെങ്കിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് സ്വകാര്യ ആശുപത്രിയിൽ. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നവജാതശിശു മരിച്ചതിനെ

ക്രിമിനൽ കേസ് പ്രതിയായ നടി ലക്ഷ്മിപ്രിയയെ ‘അമ്മ’ സംരക്ഷിയ്ക്കുന്നതായി പരാതി; വൈസ് പ്രസിഡന്റിനെതിരായ പരാതി മുക്കിയെന്ന് നിര്‍മ്മാതാവ് .

M. മാധവദാസ്‌കൊച്ചി: ചലച്ചിത്ര താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയയ്ക്കെതിരെ ചലച്ചിത്ര നിർമ്മാതാവ് നൽകിയ പരാതി മുക്കിയതായി ആരോപണം. സബീന അബ്ദുൽ ലത്തീഫ് എന്ന ലക്ഷ്‌മിപ്രിയയും

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

തിരുവനന്തപുരം:റോഡുകളിലെ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനി മഫ്തിയില്‍ തിരത്തിലിറങ്ങും. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളായി നിരീക്ഷണം നടത്താനാണ് തീരുമാനം. കാല്‍നട യാത്രക്കാരുടെ സുരക്ഷ

നേമം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട രാജീവ് ചന്ദ്രശേഖർ ;ചുവരെഴുത്ത് തുടങ്ങി

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം നമുക്ക് വേണം വികസിത നേമം

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തോടെ വിജയം

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. മുഴുവൻ സീറ്റിലും വൻഭൂരിപക്ഷത്തോടെ എൽഡിഎഫിന് ജയം. കേരളത്തെ ഞെട്ടിച്ച ക്രമക്കേട് അരങ്ങേറിയ സഹകരണ ബാങ്കിലാണ് എൽഡിഎഫ് വീണ്ടും ഭരണം

- Advertisement -
Ad image