Kerala

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തി; ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സർക്കാർ ജീവനക്കാരുടെയും പൗരന്മാരുടെയും വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശങ്ങൾ അയച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി തടഞ്ഞുകൊണ്ട് ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. SPARK

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ സസ്പെൻഷൻ; തിരുവനന്തപുരത്ത് ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം ജില്ലയിൽ ഡോക്ടർമാർ ഇന്ന് കൂട്ട് അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിലെ പ്രതിഷേധമാണ് KGMOA നടത്തുന്നത്.

അവസാന നിയമസഭാ സമ്മേളനത്തിലും പ്രതിഷേധവും ബഹിഷ്കരണവുമായി പ്രതിപക്ഷം

രണ്ടാം പിണറായി സർക്കാറിന്റെ അവസാന നിയമസഭാ സമ്മേളനത്തിലെ അവസാന ദിനത്തിലും പ്രതിപക്ഷ പ്രതിഷേധവും ബഹിഷ്കരണവും. ശബരിമല വിഷയത്തിലും തന്ത്രിയുടെ അറസ്റ്റിലും സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകൾ

വലിയങ്ങാടിയിൽ പഴക്കംചെന്ന കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു വീണ സംഭവത്തിൽ മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയിൽ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ സംഭവത്തിൽ മരണം നാലായി. തിരുവങ്ങൂർ സ്വദേശി വിനോദാണ് മരിച്ചത്. മുൻപ് പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ്

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25 ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് 1 ലേക്ക് മാറ്റി

മാനന്തവാടി: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25 ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് 1 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 1 ന് മൂന്ന് മണിയിലേക്കാണ്

സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകൾ ചോർത്തി മുഖ്യമന്ത്രിയുടെ സന്ദേശം; ഹൈക്കോടതിയിൽ ഹർജി

​തിരുവനന്തപുരം/കൊച്ചി: സർക്കാർ ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി. ഭരണഘടന ഉറപ്പുനൽകുന്ന

- Advertisement -
Ad image