Kerala

ഗതാഗത വകുപ്പിൽ 79 പേരുടെ കൂട്ട സ്ഥലം മാറ്റം: കമ്മിഷണർ ശ്രീജിത്തിന്റെ ഉത്തരവ് മരവിപ്പിച്ച് ​ഗതാ​ഗത മന്ത്രി ഗണേഷ്കുമാർ

തിരുവനന്തപുരം∙ 79 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഗതാഗത കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി. ചെക്ക് പോസ്റ്റുകളിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മുതൽ ഓഫിസ് അസിസ്റ്റന്റ്

ചരിത്രം കുറിക്കാൻ എ.എൻ. ഷംസീർ: നിയമസഭ സെക്രട്ടറി പാനലില്‍ വനിതകള്‍ മാത്രം; ലക്ഷ്മി നായരെയും മന്ത്രി രാജീവിൻ്റെ ഭാര്യയെയും വെട്ടാൻ കൊല്ലത്തുനിന്ന് ജ്യോതി

തിരുവനന്തപുരം: നിയമസഭ സെക്രട്ടറിപാനലില്‍ ഇടംപിടിച്ചത് മൂന്ന് വനിതകള്‍. കേരള നിയമസഭാ ചരിത്രത്തിലാദ്യമായാണ് സെക്രട്ടറി തെരഞ്ഞെടുപ്പ് പാനലില്‍ മുഴുവനും വനിതകളാകുന്നത്. ഡോ. ലക്ഷ്മി നായർ, മന്ത്രി പി. രാജീവിന്റെ

‘ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു, നിയമ പോരാട്ടം തുടരും’: കെകെ രമ എംഎൽഎ

കൊച്ചി: ടിപി ചന്ദ്രശേഖരൻറെ കൊലപാതക കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎൽഎയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. ( KK Rema welcomes verdict, vouches to

ഭൂരഹിത ആദിവാസികളുടെ പേരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ റിയല്‍ എസ്റ്റേറ്റ് അഴിമതി

സ്വകാര്യ വ്യക്തിയുടെ ഉപയോഗ ശൂന്യമായ ഭൂമി കോടിക്കണക്കിന് രൂപയ്ക്ക് വാങ്ങി ആദിവാസികളുടെ തലയില്‍ കെട്ടിവെക്കാൻ ശ്രമം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കള്ളക്കളികള്‍ മലയാളം മീഡിയ പുറത്തുവിടുന്നു തിരുവനന്തപുരം: ഭൂരഹിത

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജയിക്കാൻ വേണ്ടിയാണു സ്ഥാനാർഥികളെ

ടി.പി. വധക്കേസ് ; പ്രതികളുടെ ശിക്ഷ ഉയർത്തി; 20 വർഷം കഴിയാതെ പരോളില്ല : ആറ് പേർക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം : റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഉയർത്തി ഹൈക്കോടതി. ടി.പി. വധക്കേസ് ; പ്രതികളുടെ ശിക്ഷ ഉയർത്തി.

- Advertisement -
Ad image