Kerala

ഒടുവിൽ ആശ്വാസം; മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

കൊച്ചി: കലൂരിൽ മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. ഫയർഫോഴ്സും അനിമൽ റെസ്ക്യൂ ടീം സംഘമും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ് സംഘം പില്ലറിന് മുകളിൽ

പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച എന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ചൊവ്വാഴ്ചയാണ് പാലോട് സ്വദേശി നിരഞ്ജന കൃഷ്ണന്‍റെ കുഞ്ഞ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ച് പ്രസവത്തിനിടെ മരിച്ചത്. ചികിത്സാപ്പിഴവാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കുഞ്ഞിൻറെ മാതാപിതാക്കളുടെ പരാതിയ്ക്കും പ്രതിഷേധത്തിനും ഒടുവിലാണ്

ത​ന്‍റെ സു​ര​ക്ഷ​യ്ക്ക് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

പ​ത്ത​നം​തി​ട്ട : ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ന‌​ട​ത്തു​ന്ന പ്ര​തി​ഷേ​ധം നേരിടാന്ത‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് .ത​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഒ​രു പോ​ലീ​സ് സ​ന്നാ​ഹ​വും

വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതു വയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു

തൃശ്ശൂരിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു.തൃശൂർ കാട്ടകാമ്പാലിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പെരുമ്പുള്ളി നഗർ സ്വദേശി അന്നിക്കര സുബ്രഹ്മണ്യൻ - അശ്വതി ദമ്പതികളുടെ

റവന്യു ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കും’; തഹസിൽദാരെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കി എ രാജ എംഎൽഎ

റവന്യു ഉദ്യോ​ഗസ്ഥരുടെ കൈയ്യും കാലും തല്ലി ഒടിക്കുമെന്നു ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി.ഗായത്രിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി

പുറത്തുനിന്നു വന്നവർക്ക് സീറ്റ്, ഘടകകക്ഷികൾ സ്ഥാനാർഥികളിലെ പലരും സ്ഥാനാർത്ഥികൾ ;ബിജെപി രണ്ടാംനിരയിലെ ഒട്ടേറെപ്പേർ പുറത്താകും

കൊല്ലം: ഘടകകക്ഷികൾ കൂടുതൽ സീറ്റ് ആവശ്യപ്പെടുകയും മറ്റു പാർട്ടികളിൽനിന്നെത്തുന്നവർക്ക് മുന്തിയ പരിഗണന ലഭിക്കുകയും ചെയ്യുന്നതോടെ ബി.ജെ.പി.യിലെ രണ്ട്, മൂന്ന് നിരകളിലെ ഒട്ടേറെ നേതാക്കൾക്ക് മത്സരിക്കാനാവില്ല. തിരഞ്ഞെടുപ്പ് രംഗത്തെ

- Advertisement -
Ad image