Kerala

വിവാദങ്ങൾ തുടരുന്നതിനിടെ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിൻ സെക്രട്ടറി വിനയ് ഗോയലിന് സ്ഥലം മാറ്റം

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിൻ സെക്രട്ടറിയായിരുന്നു വിനയ് ഗോയലിന് സ്ഥലം മാറ്റം മലപ്പുറം ജില്ലാ കളക്ടർ ആയി ഡോക്ടർ വിനയ് ഗോയൽ

സിസ്റ്റം തകരാര്‍ തുടര്‍ക്കഥയാകുന്നു ; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ കി​ട്ടാ​തെ ഗ​ർ​ഭി​ണി മ​രി​ച്ചെ​ന്ന് പ​രാ​തി

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ കി​ട്ടാ​തെ ഗ​ർ​ഭി​ണി മ​രി​ച്ചെ​ന്ന് പ​രാ​തി. തൃ​ത്താ​ല മേ​ഴ​ത്തൂ​ർ സ്വ​ദേ​ശി​നി നൗ​ഷി​ജ (29) മ​രി​ച്ച സം​ഭ​വ​ത്തി​ൽ തൃ​ത്താ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ

കൊല്ലത്ത് വാ​ൻ മ​ര​ത്തി​ലി​ടി​ച്ച് ഗാ​യി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: നാ​ട​ൻ പാ​ട്ട് സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗാ​യി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ലെ സി​നി​മാ പ​റ​മ്പി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ട​യ്ക്ക​ൽ ചി​ത​റ

വണ്ടാനം മെഡിക്കൽ കോളേജിലെ പിഴവ്; രോഗിയുടെ ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിൽ പൂർത്തിയായി; ഉപകരണം പുറത്തെടുത്തു; ആരോഗ്യനില തൃപ്തികരം

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിഴവിനെ തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഉഷ ജോസഫ്കുട്ടി എന്ന രോഗിയുടെ ശസ്ത്രക്രിയ പൂർത്തിയായി. രോഗിയുടെ ശരീരത്തിൽ നിന്നും ആർട്ടറി ഫോർസെപ്സ്

സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ; മദ്യനയത്തെ എല്ലാ മതവിഭാഗങ്ങളും എതിർക്കണമെന്ന് സഭ അധ്യക്ഷൻ

മദ്യനയത്തിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ.ബാറുകളുടെ സമയം വർദ്ധിപ്പിച്ചത് ആശങ്കയോടെയാണ് കാണുന്നതതെന്നുംഇത് പൊതുസമൂഹത്തിന് വലിയ ഭീഷണിയായി മാറുന്നുവെന്നും ബസേലിയസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.ക്രൈസ്തവർ

മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു .

- Advertisement -
Ad image