Kerala

നിതിൻ രാജിന്‍റെ മരണം; അധ്യാപകൻ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണം: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണത്തിൽ കാരണക്കാരനായ അധ്യാപകൻ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

തൃശൂരിൽ അടച്ചിട്ട വീടിന് തീപിടിച്ചു

തൃശ്ശൂർ കുന്നംകുളത്ത് അടച്ചിട്ട വീടിന് തീപിടിച്ചു ചൂണ്ടൽ പുതുശ്ശേരി കുറനെല്ലി പറമ്പിൽ പന്തളത്ത് വീട്ടിൽ ആനന്ദിന്റെ വീടിനാണ് തീപിടിച്ചത് വീട്ടിൽ നിന്നും പുകവലിരുന്നത് കണ്ട നാട്ടുകാരാണ് വിവരമറിയിച്ചത്

എൻഡിഎയ്ക്ക് 11 സീറ്റുകൾ വരെയെന്ന് ടുഡേഴ്‌സ് ചാണക്യ; യുഡിഎഫിന് നേരിയ മുന്നേറ്റം, പിന്നാലെ എൽഡിഎഫ്

ന്യൂഡൽഹി ∙ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്ന സർവേയാണ് പുറത്തുവന്നത്. യുഡിഎഫ് 40

ഫോട്ടോ കൈക്കലാക്കിയത് 6 വർഷം മുൻപ്, അതും പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും; നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസുകാരൻ അറസ്റ്റിൽ

കൊല്ലം: നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസറും ശൂരനാട് സ്വദേശിയുമായ

യുഡിഎഫ് എന്നാൽ ലീഗ് ഭരണം, മാറാട് ആവർത്തിക്കും; വെള്ളാപ്പള്ളി

ആലപ്പുഴ: കേരളത്തിലെ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി വെള്ളാപ്പള്ളി നടേശൻ. ചാനൽ സർവ്വേ ഫലങ്ങൾ പലപ്പോഴും തെറ്റാറാണ് പതിവെന്നും, ചെറിയ ഭൂരിപക്ഷത്തിൽ പിണറായി ഗവൺമെന്റ് വീണ്ടും അധികാരത്തിൽ വരുമെന്നാണ്

കാണാതായ സഹോദരിമാരെ കന്യാകുമാരിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് വാവതുറൈയിൽ മത്സ്യബന്ധന തൊഴിലാളികൾ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സഹോദരിമാരായ ആനി ഫിലിപ്പ്, മീര ഫിലിപ്പ് എന്നിവരാണ്

- Advertisement -
Ad image