തൃശ്ശൂർ കുന്നംകുളത്ത് അടച്ചിട്ട വീടിന് തീപിടിച്ചു
ചൂണ്ടൽ പുതുശ്ശേരി കുറനെല്ലി പറമ്പിൽ പന്തളത്ത് വീട്ടിൽ ആനന്ദിന്റെ വീടിനാണ് തീപിടിച്ചത്
വീട്ടിൽ നിന്നും പുകവലിരുന്നത് കണ്ട നാട്ടുകാരാണ് വിവരമറിയിച്ചത്
പൂജാമുറിയിൽ കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് തീ പടർന്നതെന്ന് പ്രാഥമിക നിഗമനം
ലക്ഷങ്ങളുടെ നാശനഷ്ടം എന്ന് വിലയിരുത്തൽ

